22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Uncategorized

തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്


തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.

Related posts

ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും ഇന്നേവരെ കേരളം കണ്ടിട്ടില്ല; എ.കെ.ബാലൻ

Aswathi Kottiyoor

കുടുക്കിയത് ചെരിപ്പിലെ പെയിന്റും കാക്കി പാന്റ്‌സും, ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്.*

Aswathi Kottiyoor

വളപട്ടണം പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി.

Aswathi Kottiyoor
WordPress Image Lightbox