27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില; വെള്ളിയുടെ വിലയും മുകളിലേക്ക്, ഞെട്ടി ഉപഭോക്‌താക്കൾ
Uncategorized

വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില; വെള്ളിയുടെ വിലയും മുകളിലേക്ക്, ഞെട്ടി ഉപഭോക്‌താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്.

ഈ മാസം ഇതുവരെ 600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജൂലൈയില് ഇതുവരെ സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6700 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപയാണ് കൂടിയത്. വിപണി വില 97 രൂപയാണ്.

Related posts

‘റേഷൻ കടകളിൽ മോദി ചിത്രം വെക്കില്ല, കേരളം കേന്ദ്ര നിർദ്ദേശം നടപ്പാക്കില്ല’; മുഖ്യമന്ത്രി പിണറായി സഭയിൽ

Aswathi Kottiyoor

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്:പരാതി ലഭിച്ചാല്‍ മാത്രം കേസെന്ന വാദം അപഹാസ്യമെന്ന് കെ.സുധാകരന്‍

Aswathi Kottiyoor

ചരിത്രം രചിച്ച് സാറ; ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തി നാല് വയസുകാരി !

Aswathi Kottiyoor
WordPress Image Lightbox