• Home
  • Uncategorized
  • നഗരസഭ ഓഫീസിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
Uncategorized

നഗരസഭ ഓഫീസിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി


ഇരിട്ടി:ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് നഗരസഭ ഭരണസമിതിക്കെതിരെ മഹിളാ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. കെപിസിസി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.

Related posts

ക്യാംപസ് മർദനക്കേസിലെ ജാമ്യമില്ലാ വാറന്‍റിന് പുല്ലുവില,എസ്എഫ്ഐ സെക്രട്ടറിആര്‍ഷോയെ കണ്ടില്ലെന്ന് നടിച്ച് പൊലീസ്

Aswathi Kottiyoor

കേന്ദ്രത്തിന്റെ വീഴ്‌ച‌, രേഖകൾ പുറത്ത്‌.

Aswathi Kottiyoor

ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം അതിരുകവിഞ്ഞ ആനപ്രേമം: വനംമന്ത്രി എ.കെ.ശശീന്ദ്രൻ.

Aswathi Kottiyoor
WordPress Image Lightbox