24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർ കൊല്ലപ്പെട്ടു
Uncategorized

ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം സൈനിക ടാങ്ക് നദിയിൽ മുങ്ങിയതിനെ തുടർന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ T-72 tank അപകടത്തിൽപ്പെടുകയായിരുന്നു. ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് സൈനികർ ഒലിച്ചുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Related posts

പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവ്‌

Aswathi Kottiyoor

കണ്ണൂർ തലശ്ശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ജീവനൊടുക്കി

Aswathi Kottiyoor

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങള്‍, പരാതി നല്‍കി

Aswathi Kottiyoor
WordPress Image Lightbox