23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കണ്ണൂർ തലശ്ശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ജീവനൊടുക്കി
Uncategorized

കണ്ണൂർ തലശ്ശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ജീവനൊടുക്കി


കണ്ണൂർ : കണ്ണൂർ തലശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി മരിച്ചു. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെൺകുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല.

Related posts

ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

Aswathi Kottiyoor

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Aswathi Kottiyoor

തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 88-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുസ്തക പ്രകാശനവും നടന്നു.

Aswathi Kottiyoor
WordPress Image Lightbox