24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ല’: മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി
Uncategorized

പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ല’: മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിന് ഫേസ്ബുക്കിൽ ഭീഷണി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയാണ് മനു തോമസിനെതിരെ രംഗത്ത് വന്നത്. പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കിൽ എഴുതിയത്. ഇന്നലെ പി ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്.

Related posts

ദുരിത ബാധിതർക്ക് കൈത്താങ്ങായി സീനിയർ ചേംബർ ഇന്റർനാഷണൽ കോളയാട് ലിജിന്റെ കപ്പ ചലഞ്ച്

Aswathi Kottiyoor

പൊലീസുകാരി തന്റെ പേര് ചോദിച്ചതല്ല പ്രശ്നം’; എസ്ഐയുമായുളള തർക്കത്തിൽ വിശദീകരണവുമായി വിജിൻ എംഎൽഎ

Aswathi Kottiyoor

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox