21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • ദുരിത ബാധിതർക്ക് കൈത്താങ്ങായി സീനിയർ ചേംബർ ഇന്റർനാഷണൽ കോളയാട് ലിജിന്റെ കപ്പ ചലഞ്ച്
Uncategorized

ദുരിത ബാധിതർക്ക് കൈത്താങ്ങായി സീനിയർ ചേംബർ ഇന്റർനാഷണൽ കോളയാട് ലിജിന്റെ കപ്പ ചലഞ്ച്


കോളയാട്: വയനാട്ടിൽ ദുരന്തം അനുഭവിച്ചവർക്ക് കൈത്താങ്ങുമായി സീനിയർ ചേംബർ ഇന്റർനാഷണൽ കോളയാട് ലിജിന്റെ ആഭിമുഖ്യത്തിൽ കപ്പ ചലഞ്ച് നടത്തി. പ്രസിഡന്റ് രാജീവ് വി.കെ അധ്യക്ഷനായി. ചേംബർ മെമ്പർ ലത്തീഫ്, മധുസൂദനൻ എടയാറിന് കപ്പ ചലഞ്ചിന്റെ കപ്പ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മോഡി രാജേഷ് ആശംസകൾ അറിയിക്കുകയും ശശിധരൻ നന്ദിയും പറയുകയും ചെയ്തു.

Related posts

വിജേഷിനെ അറിയില്ല, കണ്ണൂരിൽ പിള്ളമാരില്ല; ആദ്യ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ’

Aswathi Kottiyoor

വൈദ്യുതി അപകടങ്ങൾ സംഭവിക്കുന്നത് എങ്ങനെ? കെഎസ്ഇബി വിജിലൻസ് പരിശോധിക്കും.

Aswathi Kottiyoor

മേയിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധിയുടെ പൂർണ വിവരങ്ങൾ അറിയാം

Aswathi Kottiyoor
WordPress Image Lightbox