24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശിയെ പേരാവൂർ എക്‌സൈസ്പിടികൂടി*
Uncategorized

കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശിയെ പേരാവൂർ എക്‌സൈസ്പിടികൂടി*

പേരാവൂർ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പദ്മരാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് സംഘത്തിൻറെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ വച് നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കേളകം പൂവത്തിൻ ചോല ഭാഗം താമസിക്കുന്ന പാപ്പചൻ മകൻ എൽദോ പി പി(ഏലിയാസ് കുഞ്ഞിക്ക) എന്നയാളെ സഹസീകമായി പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. 12 ഗ്രാം ഉണക്ക കഞ്ചാവുമായാണ് ഇയാള്എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പദ്മരാജൻ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കെ കെ ബാബു മോൻ ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർ മുനീർ എം ബി സിനോജ് വി , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ എക്‌സൈസ് ഡ്രൈവർ ധനീഷ് എന്നിവർ പങ്കെടുത്തു.

Related posts

‘താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ചതാ, ദുഃഖമുണ്ട്, അച്ഛനോട് അൽപം മര്യാദ കാണിക്കണം അനിലേ’: ശശി തരൂർ

Aswathi Kottiyoor

ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി തീർത്ഥാടക മരിച്ചു

Aswathi Kottiyoor

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

Aswathi Kottiyoor
WordPress Image Lightbox