25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, യുവാവ് പിടിയില്‍
Uncategorized

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, യുവാവ് പിടിയില്‍


കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂര്‍ കൊയിലോത്ത് മീത്തല്‍ അര്‍ജുനെയാണ് (28) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്ലാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതായും പരാതിയുണ്ട്. അര്‍ജുനെ വടകര ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related posts

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ടു മരണം

Aswathi Kottiyoor

സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു

Aswathi Kottiyoor

മാതൃഭാഷ നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ; സംരക്ഷിക്കാൻ നിരന്തരമായ പരിശ്രമം വേണം: മുഖ്യമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox