27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട;കാറിൽ കടത്തിയ 32.5 ഗ്രാം MDMA യൂമായി യുവാവ് പിടിയിൽ
Uncategorized

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട;കാറിൽ കടത്തിയ 32.5 ഗ്രാം MDMA യൂമായി യുവാവ് പിടിയിൽ

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ് പി കെ യും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ KL 13 AS 0415 മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി അഹമ്മദ് അലിയെ അറസ്റ്റ് ചെയ്തു NDPS ആക്റ്റ് പ്രകാരം കേസെടുത്തു. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയ കാറിൽ നിന്ന് 680ഗ്രാം MDMA കണ്ടെടുത്തിരുന്നു ഒരുമാസത്തിനുള്ളിൽ 20 ഓളം മയക്കുമരുന്ന് കേസുകളാണ് എടുത്തത്
അസി: എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്റഫ് മലപ്പട്ടം ഷാജി കെ കെ, പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി അളോക്ക൯, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.

Related posts

വയനാട് ‘ദേശീയ’ മത്സരം: രാഹുല്‍ ഗാന്ധി, ആനി രാജ, കെ സുരേന്ദ്രന്‍; മത്സരഫലം നാഷണല്‍ ബ്രേക്കിംഗ്!

Aswathi Kottiyoor

‘അവരെ തിയറ്റർ പരിസരത്ത് കയറ്റില്ല’; സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ

Aswathi Kottiyoor

കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാ കേസ് നിലനിൽക്കുമെന്ന് സുപ്രിംകോടതി

Aswathi Kottiyoor
WordPress Image Lightbox