25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; യുവാക്കൾക്ക് ദാരുണാന്ത്യം
Uncategorized

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; യുവാക്കൾക്ക് ദാരുണാന്ത്യം


കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ് (25),പെരുമ്പ സ്വദേശിയായ സുഹൈൽ(26) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ജീവനൊടുക്കിയ കർഷകൻ പ്രസാദിന്റെ വീട്ടിൽ അപ്രതീക്ഷിതമായി മന്ത്രിയെത്തി, വീട്ടുകാർ അമ്പരന്നു

Aswathi Kottiyoor

കേരള സർക്കാർ വാണിജ്യ വ്യവസായ വകുപ്പ് സബ്സിഡി ലൈസൻസ് ലോൺ മേള കേളകത്ത് സംഘടിപ്പിച്ചു.

Aswathi Kottiyoor

നിപ:സമ്പർക്ക പട്ടികയിൽ 950 പേർ, 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു

Aswathi Kottiyoor
WordPress Image Lightbox