24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, ഞായറാഴ്ച സത്യപ്രതിജ്ഞ
Uncategorized

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, ഞായറാഴ്ച സത്യപ്രതിജ്ഞ


ദില്ലി: കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

Related posts

സന്ദേശ്ഖാലി പീഡനക്കേസ്; CBI അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി

Aswathi Kottiyoor

കണ്ണൂരിൽ 19കാരൻ ബൈക്കപകടത്തിൽ മരിച്ചു

Aswathi Kottiyoor

സ്ത്രീയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി: തല മാലിന്യകൂമ്പാരത്തിൽ; വീട്ടുടമസ്ഥൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox