• Home
  • Uncategorized
  • കണ്ണൂരിൽ 19കാരൻ ബൈക്കപകടത്തിൽ മരിച്ചു
Uncategorized

കണ്ണൂരിൽ 19കാരൻ ബൈക്കപകടത്തിൽ മരിച്ചു


കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. 19 വയസായിരുന്നു. പയ്യന്നൂർ ജിടെക് കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥിയായിരുന്നു. പയ്യന്നൂർ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Related posts

നിപ: 702 പേർ സമ്പർക്കപ്പട്ടികയിൽ, രണ്ട് ആരോഗ്യപ്രവർത്തക‌ർക്ക് രോഗലക്ഷണം ;

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളില്‍

Aswathi Kottiyoor

താഴെ പുഴ, കോച്ചുകളിലെ കാഴ്ച കണ്ട് സന്ധ്യ ഞെട്ടി; ഊര്‍ന്ന് ട്രാക്കിലിറങ്ങി സാഹസികത

WordPress Image Lightbox