27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സ്വർണ വിലയിൽ ഇടിവ്; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ
Uncategorized

സ്വർണ വിലയിൽ ഇടിവ്; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ രണ്ട് തവണയായി 680 രൂപയാണ് സ്വർണവില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53800 രൂപയാണ്.

Related posts

അർച്ചന വന്നത് ബന്ധം പിരിയാൻ?; മലയാളി യുവാവ് തള്ളിയിട്ടതെന്ന് യുവതിയുടെ അമ്മ

Aswathi Kottiyoor

ഫാസ്ടാഗ് KYC പൂർത്തിയാക്കാനുള്ള അവസാന തിയതി ഇന്ന്; ചെയ്തില്ലെങ്കിൽ ഫാസ്ടാഗ് അസാധു

Aswathi Kottiyoor

നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ, സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox