23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ, സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം
Uncategorized

നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ, സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

കൊല്ലം : എം.സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജയിംസ് (58) ആണ് മരിച്ചത്. രണ്ടാനത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Related posts

കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

Aswathi Kottiyoor

മഴക്കാല പൂർവ്വ ശുചീകരണം നടത്തി

Aswathi Kottiyoor

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന

Aswathi Kottiyoor
WordPress Image Lightbox