• Home
  • Uncategorized
  • കൽ തൂൺ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു
Uncategorized

കൽ തൂൺ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Related posts

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ

Aswathi Kottiyoor

‘മാസപ്പടി’യില്‍ പുതിയ ആവശ്യവുമായി കുഴല്‍നാടന്‍; ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി

Aswathi Kottiyoor

ഹോട്ടൽ മുറിയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; അന്വേഷണമാരംഭിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox