27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ
Uncategorized

മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ. പത്ത് ദിവസത്തേക്കാണ് ഇ.ഡി കസ്റ്റഡി അപേക്ഷ നൽകിയതെങ്കിലും ആറ് ദിവസത്തേക്കാണ് കെജ്രിവാളിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് തീരുമാനം. മാർച്ച് 28 വരെയാണ് കസ്റ്റഡി കാലാവധി

Related posts

34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

Aswathi Kottiyoor

പ്രതിഷേധ റാലി നടത്തി

Aswathi Kottiyoor

കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ആലുവയിലെ കുട്ടിയുടെ കുടുംബം; വധശിക്ഷ വേണമെന്നാവർത്തിച്ച് മാതാവ്

Aswathi Kottiyoor
WordPress Image Lightbox