23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട; 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി തിരഞ്ഞെടുപ്പ് സ്‌ക്വാഡ്
Uncategorized

തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട; 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി തിരഞ്ഞെടുപ്പ് സ്‌ക്വാഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട. 700 കോടി മൂല്യം കണക്കാക്കുന്ന 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സംഭവം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

കൃത്യമായ രേഖകളില്ലാതെ മിനി ട്രക്കിലായിരുന്നു സ്വര്‍ണ്ണം കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ മിഞ്ചൂര്‍-വണ്ടലൂര്‍ ഔട്ടര്‍ റിംഗ് റോഡിലായിരുന്നു പരിശോധന. ശ്രീപെരുമ്പുത്തൂർ മണ്ഡലത്തിലാണിത്.

Related posts

വയനാട് ചുള്ളിയോട് ചന്തയിൽ തീപ്പിടുത്തം; ഒരാൾ പൊള്ളലേറ്റ് മരിച്ചു

Aswathi Kottiyoor

പിപി മുകുന്ദൻ ദേശീയ പ്രസ്ഥാനങ്ങളെ വളർത്തിയ അതുല്യ സംഘാടകൻ: കെ.സുരേന്ദ്രൻ

Aswathi Kottiyoor

‘മഞ്ഞുമ്മൽ ബോയ്സ്’ റെക്കോർഡുകൾ പഴങ്കഥയാക്കുന്നു

Aswathi Kottiyoor
WordPress Image Lightbox