24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വയോധികയെ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി
Uncategorized

വയോധികയെ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി

ഇടുക്കി: അടിമാലിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി സ്വദേശി ഫാത്തിമ കാസിം ആണ് മരിച്ചത്. തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിൽ മകനാണ് ഫാത്തിമയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. കൊലപാതകം ആണെന്ന സംശയത്തിലാണ് കുടുംബം.

Related posts

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

Aswathi Kottiyoor

വാഹനാപകടത്തിൽ മകൻ കിടപ്പിലായി; ദുരിതക്കയത്തിൽ നിന്ന് കരകയറാൻ കാരുണ്യം തേടി ഒരമ്മ

Aswathi Kottiyoor

വൈലോപ്പിള്ളിക്കവിതാ പുരസ്കാരം വിമീഷ്‌ മണിയുരിനും സംഗീത ചേനംപുല്ലിക്കും

Aswathi Kottiyoor
WordPress Image Lightbox