27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പാലക്കാട്ട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു, രണ്ട് പെൺമക്കൾ ചികിത്സയിൽ
Uncategorized

പാലക്കാട്ട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു, രണ്ട് പെൺമക്കൾ ചികിത്സയിൽ

പാലക്കാട് : വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീനയാണ്(35) മരിച്ചത്. മക്കളായ നിഖ (12) നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

Related posts

വിഷു 2024 : വിഷു സ്പെഷ്യൽ സദ്യ കൂട്ടുകറി ; എളുപ്പം തയ്യാറാക്കാം

Aswathi Kottiyoor

ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് വളർത്തൽ കേസ് കെട്ടിച്ചമച്ചതോ? വനംവകുപ്പിന് സംശയം; റേഞ്ച് ഓഫീസറുടെ നടപടികളിൽ ദുരൂഹത

Aswathi Kottiyoor

വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

Aswathi Kottiyoor
WordPress Image Lightbox