23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബി.കോം വിദ്യാർത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ്. താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

Related posts

വളവ് തിരിയുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി; ബസിനടിയിൽപ്പെട്ട് 19 വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

മെട്രോയിലെ ലിഫ്റ്റിനുള്ളിൽ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് യുവതിയെ കടന്നുപിടിച്ചു; 26കാരൻ അറസ്റ്റിൽ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ വാഹന പാർക്കിങ് ഇല്ല

Aswathi Kottiyoor
WordPress Image Lightbox