22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; ജാഗ്രത വേണം’: എ. കെ ബാലൻ
Uncategorized

പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; ജാഗ്രത വേണം’: എ. കെ ബാലൻ

തിരുവനന്തപുരം : പാർട്ടി ചിഹ്നം പോയാൽ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സിപിഎം കേന്ദ്രകമ്മറ്റിയംഗം എ. കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടതുപാർട്ടികൾക്ക് ദേശീയ പദവി നഷ്ടം ആകും. അപ്പോൾ ചിഹ്നവും പോകും. ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇ ഒഫീസേഴ്സ് യൂണിയൻ ശിൽപശാലയിലായിരുന്നു ബാലന്റെ പ്രതികരണം.

Related posts

വരുന്നു 100 കൂൺ ഗ്രാമങ്ങൾ: സംസ്ഥാന തല ഉദ്ഘാടനം 28ന്

Aswathi Kottiyoor

നിപ പരിചരണത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ മക്കളെ കാണാനെത്തി കെ കെ ശൈലജ

Aswathi Kottiyoor

ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox