24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വേൾഡ് മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു
Uncategorized

വേൾഡ് മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു

164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു. ഡബ്ലിയുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്നകുമാർ ഉദ്ഘാടനം ചെയ്തു. ജെസ്സി ജയ് അധ്യക്ഷനായി. വേൾഡ് മലയാളി ഫെഡറേഷന്റെ മുഖപത്രം വിശ്വകൈരളി വനിതാ പതിപ്പിന്റെ പ്രകാശനം സംവിധായകനും നടനുമായ മധുപാൽ നിർവ്വഹിച്ചു. ആദ്യ കോപ്പി വിശ്വകൈരളി ചീഫ് എഡിറ്ററും ഡബ്ലിയുഎംഎഫ് ജോയിന്റ് സെക്രെട്ടറിയുമായ സപ്ന അനു ബി ജോർജ് ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസ്ലറ്റ് നൽകി

Related posts

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം.

Aswathi Kottiyoor

*രഹസ്യബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊന്ന് ആള്‍ത്തുളയില്‍ തള്ളി; പൂജാരി അറസ്റ്റില്‍.*

Aswathi Kottiyoor

കണ്ണൂർ ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ കോടാലി കൊണ്ട് അടിച്ചുകൊന്നു

Aswathi Kottiyoor
WordPress Image Lightbox