22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • അടക്കത്തോട് ഗവ യു. പി സ്കൂളിൽ ‘പൈ’ ദിനത്തോട് അനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി.
Uncategorized

അടക്കത്തോട് ഗവ യു. പി സ്കൂളിൽ ‘പൈ’ ദിനത്തോട് അനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി.

അടയ്ക്കത്തോട് :അടയ്ക്കത്തോട് ഗവൺമെൻറ് യു.പി സ്കൂളിൽ’പൈ’ ദിനത്തോടനുബന്ധിച്ച് നടന്ന ഗണിത
അസംബ്ലി ശ്രദ്ധേയമായി. പ്രാർത്ഥനയും പ്രതിജ്ഞയുമെല്ലാം ഗണിതത്തിൽ തന്നെയായിരുന്നു. തുടർന്ന് നടന്ന ഗണിത ഒപ്പനയും കൗതുകമുണർത്തുന്നതായിരുന്നു. ‘ഗൂഗോൾ’ എന്ന പേരിൽ ഗണിത നിഘണ്ടുവു൦ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ബീന വി. കെ, ഗണിത അധ്യാപകൻ ജിമ്മി മാത്യു തുടങ്ങിയവർ സംസാരിച്ചു..

Related posts

‘നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍’; ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാംഗം

Aswathi Kottiyoor

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്, പരിഹാരമില്ലെങ്കിൽ അനിശ്ചിത കാല സമരമെന്ന് കെഎസ്‍യു

Aswathi Kottiyoor

പന്നിയങ്കരയിൽ ടോൾപിരിവ് തത്ക്കാലമില്ല; സർവകക്ഷിയോ​ഗത്തിന് ശേഷം തീരുമാനം

Aswathi Kottiyoor
WordPress Image Lightbox