24.2 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • പന്നിയങ്കരയിൽ ടോൾപിരിവ് തത്ക്കാലമില്ല; സർവകക്ഷിയോ​ഗത്തിന് ശേഷം തീരുമാനം
Uncategorized

പന്നിയങ്കരയിൽ ടോൾപിരിവ് തത്ക്കാലമില്ല; സർവകക്ഷിയോ​ഗത്തിന് ശേഷം തീരുമാനം

പാലക്കാട്: പന്നിയങ്കര ടോൾപ്ലാസയിൽ തത്ക്കാലം ടോൾ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾ പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സർവകക്ഷിയോ​ഗത്തിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക. ഇന്നലെ അർധരാത്രി മുതൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധമുയർന്നിരുന്നു. ടോൾ പ്ലാസയിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. കിഴക്കഞ്ചേരി, കണ്ണമ്പ്ര പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങൾക്കായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ജൂലൈ ഒന്നു മുതൽ ഇത് നടക്കില്ലെന്നാണ് കരാർ കമ്പനിയുടെ മുന്നറിയിപ്പ്.

Related posts

കോൺഗ്രസ് ഇന്ത്യയെ വീണ്ടെടുക്കാനായി മത്സരിക്കുന്നു,ഇടതുപക്ഷം ചിഹ്നം നിലനിർത്താൻ മത്സരിക്കുന്നുവെന്ന് ചെന്നിത്തല

Aswathi Kottiyoor

ഭാരതം’ എന്നാക്കിയിട്ട് കാര്യമില്ല; ബൈഡനെ ചേർത്തുപിടിച്ചതു പോലെ മണിപ്പുരിലെ സഹോദരിമാരെ ചേർത്തുപിടിക്കണം; മാർ ജോസഫ് പാംപ്ലാനി

Aswathi Kottiyoor

കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox