• Home
  • Uncategorized
  • താമരശ്ശേരിയിൽ 6 വയസുകാരിയെ പീഡിപ്പിച്ച കേസ്; 47 കാരൻ അറസ്റ്റിൽ
Uncategorized

താമരശ്ശേരിയിൽ 6 വയസുകാരിയെ പീഡിപ്പിച്ച കേസ്; 47 കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത് അനുസരിച്ചാണ് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കൾ പരാതി നൽകിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

Related posts

ഭിന്നശേഷിക്കാരനോട് ക്രൂരത; ഭിന്നശേഷി ക്ഷേമ കോർപറേഷൻ അനുവദിച്ച മുച്ചക്ര സൈക്കിൾ കൊണ്ട് പോകാനാകാതെ അലച്ചിൽ; ഭക്ഷണത്തിന് പോലും പണമില്ല

Aswathi Kottiyoor

കപ്പൽ മുക്കി രക്ഷപ്പെടാൻ ശ്രമം: കൊച്ചിയിൽ പിടിച്ച ലഹരിമരുന്ന് ഹാജി സലിം ഗ്രൂപ്പിന്റേത്

Aswathi Kottiyoor

റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം;

Aswathi Kottiyoor
WordPress Image Lightbox