23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • അവധി ദിവസം നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കും
Uncategorized

അവധി ദിവസം നഗരസഭ ഓഫീസ് തുറന്ന് പ്രവർത്തിക്കും

മട്ടന്നൂർ: നഗരസഭയിൽ 03.03.2024 ന് ഞായറാഴ്ച്ച അവധി ദിവസം ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. നികുതിദായകരും ലൈസൻസ് പുതുക്കേണ്ടവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Related posts

*പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്*

മാലിന്യമുക്ത പ്രതിജ്ഞ!

Aswathi Kottiyoor

പള്ളിക്ക് മുന്നിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox