25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ദില്ലി: ഐഐടിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഐഐടിയുടെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറാണ് മരിച്ചത്. അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു*

Aswathi Kottiyoor

പൊതുഭരണ വകുപ്പിന്റെ പിടിമുറുക്കൽ: ആശങ്കയുണ്ട്, തൽക്കാലം സിപിഐ വിവാദമാക്കില്ല

Aswathi Kottiyoor

വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു: സംഭവത്തിൽ ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox