24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു*
Uncategorized

സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു*

*

തിരുവനന്തപുരം:സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കഴക്കൂട്ടം സ്വദേശി അനൂപ് (32) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കിളിമാനൂർ ജംഗ്ഷനിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരിന്നു.
നിലമേൽ ഭാഗത്തുനിന്നും വന്ന കാറും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയ ബസ്സും ആണ് കൂട്ടിയിടിച്ചത്.

കാറിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ബസ് യാത്രികനായ ഒരാൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മുതൽ നാമനിർദേശ പത്രിക സമര്‍പ്പിക്കാം, സ്ഥാനാർഥികളുടെ വിവരങ്ങള്‍ പൊതുജനങ്ങൾക്കും അറിയാൻ അവസരം

Aswathi Kottiyoor

വരിക്കാരില്ല; എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച്‌ ബി.എസ്‌.എൻ.എൽ –

Aswathi Kottiyoor

യുവാവിനെ വാഹനമിടിച്ചിട്ട ഇൻസ്പെക്ടർ മദ്യലഹരിയിൽ; സല്യൂട്ടടിച്ച് കൊച്ചി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox