24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം
Uncategorized

അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

കായംകുളം നഗരസഭാ മുൻ ചെയർമാനും സിപിഐ നേതാവുമായ എം ആർ രാജശേഖരൻ അന്തരിച്ചു

Aswathi Kottiyoor

‘കോഴിക്കോട് പൊതുപരിപാടിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്’; രഞ്ജിത്തിനെതിരെ എഴുത്തുകാരി ഷഹനാസ്

Aswathi Kottiyoor

കൊച്ചിയിൽ വിദ്യാർത്ഥിനി കായലിൽ വീണു; അപകടം മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍

Aswathi Kottiyoor
WordPress Image Lightbox