22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ വിദ്യാർത്ഥിനി കായലിൽ വീണു; അപകടം മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍
Uncategorized

കൊച്ചിയിൽ വിദ്യാർത്ഥിനി കായലിൽ വീണു; അപകടം മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍


കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. സ്ഥലത്ത് കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

Related posts

ആറളം ഫാമിൽ രണ്ടാംഘട്ട കാട്ടാനതുരത്തിൽ ദൗത്യം ആരംഭിച്ചു.

Aswathi Kottiyoor

അടക്കാത്തോട് ടൗണിന് സമീപം ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ

Aswathi Kottiyoor

മാതാപിതാക്കളുടെ പിണക്കത്തില്‍ നഷ്ടമായത് മകന്റെ ജീവന്‍; ജീവനെടുത്തത് സ്വന്തം അച്ഛൻ, ഞെട്ടല്‍ മാറാതെ കല്ലുവയൽ

Aswathi Kottiyoor
WordPress Image Lightbox