25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഡ്രൈവർമാർക്ക് വിശ്രമത്തിനുള്ള സൗകര്യം ഒരുക്കും: കെ.ടി.ഡി.സി
Uncategorized

ഡ്രൈവർമാർക്ക് വിശ്രമത്തിനുള്ള സൗകര്യം ഒരുക്കും: കെ.ടി.ഡി.സി

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതിഥികളുമായി എത്തുന്ന ഡ്രൈവർമാർക്ക് കിടക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി സൗകര്യം ഒരുക്കാൻ ധാരണയായതായി കെ.ടി.ഡി.സി.

ടൂറിസം വകുപ്പ് മന്ത്രി, ഡ്രൈവർമാരും റിസോർട്ട് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എന്ന് കെ.ടി.ഡി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി കെ.ടി.‍ഡി.സി ചെയർമാനുമായും ചർച്ച നടത്തി. തീരുമാനം കെ.ടി.ഡിസി സ്വാ​ഗതം ചെയ്തു.കെ.ടി.ഡി.സി.യുടെ എല്ലാ പ്രീമിയം റിസോർട്ടുകളിലും ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് അറിയിച്ചു.

Related posts

“ശ്രദ്ധിക്കൂ, നിങ്ങളെ കണ്ട് കുഞ്ഞുങ്ങൾ ഡ്രൈവിംഗ് പഠിക്കുന്നുണ്ട്..” ഡ്രൈവർമാർക്ക് എംവിഡി മുന്നറിയിപ്പ്..

Aswathi Kottiyoor

ഡല്‍ഹി ചലോ സമരം; കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച മാറ്റി

Aswathi Kottiyoor

നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മുഖ്യമന്ത്രി എന്ത് ചെയ്തു?’–പരിഹസിച്ച് സതീശൻ

Aswathi Kottiyoor
WordPress Image Lightbox