22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ പഞ്ചായത്ത് തല വിദ്യാഭ്യാസ സദസ്സ് വ്യാഴാഴ്ച
Uncategorized

കൊട്ടിയൂർ പഞ്ചായത്ത് തല വിദ്യാഭ്യാസ സദസ്സ് വ്യാഴാഴ്ച

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് ആയിരം വിദ്യാഭ്യാസ സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്ത്തല വിദ്യാഭ്യാസ സദസ് 21 വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞ് 3.30 ന് കൊട്ടിയൂർ ശ്രീനാരായണ പബ്ലിക്ക് ലൈബ്രറിയിൽ വെച്ച് നടത്തും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ് ഉദ്ഘാടനം ചെയ്യും.

Related posts

അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

ഒമ്പതാം ക്ലാസുകാരിയുടെ തിരോധാനം; പെൺകുട്ടിയെ കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

Aswathi Kottiyoor

രാ​ഹുൽമാങ്കൂട്ടത്തിലിന് വീണ്ടും വൈദ്യപരിശോധന; പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം ജാമ്യാപേക്ഷ പരി​ഗണിക്കും

Aswathi Kottiyoor
WordPress Image Lightbox