• Home
  • Uncategorized
  • അക്രഡിറ്റഡ് എഞ്ചിനീയര്‍,ഓവര്‍സിയര്‍ നിയമനം
Uncategorized

അക്രഡിറ്റഡ് എഞ്ചിനീയര്‍,ഓവര്‍സിയര്‍ നിയമനം

കേളകം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍-1, ഓവര്‍സിയര്‍-2 ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍റര്‍വ്യു 27/12/2023 ബുധനാഴ്ച 11 മണിക്ക് കേളകം ഗ്രാമ പഞ്ചായത്ത്ഹാളില്‍വെച്ച് നടത്തപ്പെടുന്നു.ഇന്‍റർവ്യൂ യിൽ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അന്നേദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേളകം ഗ്രാമ പഞ്ചായത്ത്ഓഫീസില്‍ ഹാജരാകേണ്ടതാണ്.യോഗ്യത അക്രഡിറ്റഡ് എഞ്ചിനീയര്-ബി.ടെക് സിവില്‍/ബി ടെക് അഗ്രികള്‍ച്ചര്‍/മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് 5 വര്‍ഷം പ്രവ്യത്തി പരിചയം ഉള്ളവരോ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയും 10 വര്‍ഷം പ്രവ്യത്തി പരിചയം. ഓവര്‍സിയര്‍ യോഗ്യത-3വര്‍ഷ പോളിടെക്നിക്ക് ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് കേളകം ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോണ്‍-04902412038

Related posts

സ്വകാര്യ ബസില്‍ 20കാരി പീഡനത്തിനിരയായി; അതിക്രമം ഡ്രെെവർ കാബിനുള്ളില്‍, ഒരാള്‍ അറസ്റ്റില്‍

Aswathi Kottiyoor

ബസ് മറിഞ്ഞ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു

Aswathi Kottiyoor

ശബരിമലയിൽ ആറു വയസുകാരിക്ക് പാമ്പുകടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox