23.9 C
Iritty, IN
September 23, 2023
  • Home
  • Uncategorized
  • ഏഴ് മാസത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
Uncategorized

ഏഴ് മാസത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം∙ നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. നിപ്പ കൂടുതൽ പേരിലേക്ക് പകർന്നില്ല എന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴു മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഫെബ്രുവരി 9നാണ് അദ്ദേഹം അവസാനമായി വാർത്താസമ്മേളനം നടത്തിയത്.

Related posts

ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്‌വെ; തൊഴിലില്ലായ്‌മയിൽ വലഞ്ഞ് ഇന്ത്യ

കെ.എസ്.യു നേതാക്കള്‍ക്ക് മര്‍ദ്ദനം

വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

WordPress Image Lightbox