23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പന്തളത്ത് നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളും സുരക്ഷിതര്‍; തിരുവനന്തപുരത്ത് കണ്ടെത്തി
Uncategorized

പന്തളത്ത് നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളും സുരക്ഷിതര്‍; തിരുവനന്തപുരത്ത് കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂൾ വിദ്യാര്‍ത്ഥികളുമായ പെൺകുട്ടികളെ ഇന്നലെയാണ് കാണാതായത്. ബാലാശ്രമത്തിൽ നിന്ന് രാവിലെ പതിവ് പോലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിലെത്തിയിരുന്നില്ല. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണിവര്‍. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സംസ്ഥാനത്താകെ കുട്ടികൾക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് കുട്ടികളെ കണ്ടെത്തിയത്. ഇവരെ രാവിലെ ഫോര്‍ട്ട് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

Related posts

രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

Aswathi Kottiyoor

‘ബിജെപിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാള്‍’: ജഗദീഷ് ഷെട്ടാറിനെ കുറിച്ച് വി.ടി ബല്‍റാം

Aswathi Kottiyoor

മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആയുഷ്മാന്‍ ഭവ ക്യാംപെയിന്‍ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox