23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • സ്നേഹ വീടിന്റെ താക്കോൽദാനം
Uncategorized

സ്നേഹ വീടിന്റെ താക്കോൽദാനം

ആറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽദാനം കൂട്ടക്കളത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജേഷ് അധ്യക്ഷത വഹിച്ചു

Related posts

സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് വെട്ടിലായി തൃശൂര്‍ മേയര്‍; ആയുധമാക്കി കോണ്‍ഗ്രസ്

Aswathi Kottiyoor

രാഷ്ട്രപതി ഒപ്പ് വെച്ചു; വനിത സംവരണ ബിൽ യാഥാ‍ര്‍ത്ഥ്യമായി .

Aswathi Kottiyoor

അവധി രേഖപ്പെടുത്തിയിട്ടും ഒപ്പിട്ടു; ചോദ്യം ചെയ്ത സിവില്‍ സ്റ്റേഷനിലെ ക്ലാര്‍ക്കിന് ക്രൂര മര്‍ദനം.*

Aswathi Kottiyoor
WordPress Image Lightbox