22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കേളകം പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിനങ്ങളിൽ പേരാവൂർ സൈറസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഹെൽപ്‌ഡെസ് ആരംഭിച്ചു.
Uncategorized

കേളകം പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ദിനങ്ങളിൽ പേരാവൂർ സൈറസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഹെൽപ്‌ഡെസ് ആരംഭിച്ചു.

കേളകം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിതിരുനാൾ ആഘോഷത്തോടനുബന്ധിച്ച് വരുന്ന വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള ദേഹാസ്വാസ്ഥ്യങ്ങളോ ബുദ്ധിമുട്ടുകളോ വരികയാണെങ്കിൽ മെഡിക്കൽ സപ്പോർട്ട് നൽകുവാനായി പേരാവൂർസൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തുന്നു. സൈറസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടിന്റു ജിമ്മി, നഴ്സിംഗ് സൂപ്രണ്ട് അതുല്യ അശോക്, പി ആർ ഓ സ്നേഹ എന്നിവർ മെഡിക്കൽ സപ്പോർട്ടിന് നേതൃത്വം നൽകുന്നു. സ്റ്റാഫ് നഴ്സുമാരായ അജിന, മെറീന എന്നിവർ സപ്പോർട്ടിംഗ് ടീം അംഗങ്ങളാണ്.

Related posts

ഇരിട്ടിയിൽ വാഹനാപകടം, കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

Aswathi Kottiyoor

കെ–ഫോൺ പദ്ധതി ‘ടോപ് ഗിയറി’ലാക്കാൻ നിർദേശം.

Aswathi Kottiyoor

പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; ചാണ്ടി ഉമ്മന്റെ മണ്ഡല വാഹന പര്യടനം ഇന്ന് തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox