23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘പോരിനാണ് സർക്കാരിനു താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ
Uncategorized

‘പോരിനാണ് സർക്കാരിനു താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ

ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കും. പോരിനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ് ഭവനിൽ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ല. സർക്കാർ രാജ്ഭവനോട് വഴക്കിടാൻ ശ്രമിക്കുകയാണ്. ഗവർണർ നിയമിച്ച വൈസ് ചാൻസലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയത് ഇത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

Related posts

‘ഇന്ത്യയുടെ തോല്‍വി, രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല’; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

Aswathi Kottiyoor

ഗ്യാസ് സിലിണ്ടറിന്റെ വാഷർ തെന്നിമാറി, തീ പടർന്ന് പിടിച്ചു, വീട് കത്തിയമ‍ര്‍ന്നു, രണ്ട് പേര്‍ക്ക് പൊളളലേറ്റു

Aswathi Kottiyoor

അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം, നിരവധി പേര്‍ കുടുങ്ങി; വീഡിയോ

Aswathi Kottiyoor
WordPress Image Lightbox