23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • കട്ടിലിൽനിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു
Uncategorized

കട്ടിലിൽനിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു

മാതമംഗലം കുറ്റൂർ പൂരക്കടവിൽ വീട്ടിലെ കട്ടിലിൽനിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു. കാനാ വീട്ടിൽ ഷിജുവിന്റെയും ഗ്രീഷ്മയുടെയും മകൻ ഇവാൻ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ: ഇഷാൻ.

Related posts

തുടർച്ചയായ പരിശോധനയും, പിടിച്ചെടുക്കലും; റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ

Aswathi Kottiyoor

പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി ജൂൺ 10ലേക്ക് നീട്ടി

Aswathi Kottiyoor

കേളകം ടൗണിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox