29.4 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • ഗാന്ധിജയന്തി ദിനം :തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി പേരാവൂർ മേഖല 9 ഇടവകകൾ ചേർന്ന് പേരാവൂർ താലൂക്കാസ്പത്രിയും പരിസരവും വൃത്തിയാക്കി
Peravoor

ഗാന്ധിജയന്തി ദിനം :തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി പേരാവൂർ മേഖല 9 ഇടവകകൾ ചേർന്ന് പേരാവൂർ താലൂക്കാസ്പത്രിയും പരിസരവും വൃത്തിയാക്കി

പേരാവൂർ:- തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി പേരാവൂർ മേഖലയുടെ കീഴിൽ 9 ഇടവകകൾ ചേർന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായ ഇന്ന് റീജനൽ ഡയറക്ടർ സെബാസ്റ്റ്യൻ പൊടിമറ്റം അച്ചന്റെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാസ്പത്രിയും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തി ഉദ്ഘാടനം ചെയ്തു. 50 ഓളം വരുന്ന സന്ധദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ പങ്കാളികളായത്, വയക്കു മിഷ്യനും, മറ്റു ആയുധങ്ങളുമായി വന്നാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

Related posts

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

ഓപ്പൺ ന്യൂസ് നിങ്ങൾക്കായി ഒരുക്കുന്നു അത്യുഗ്രൻ ബമ്പർ സമ്മാനോൽസവം*

Aswathi Kottiyoor

തില്ലങ്കേരി മച്ചൂർമല ടൂറിസം ഭൂപടത്തിലേക്ക്: കാഴ്ചയുടെ പറുദീസയൊരുക്കി മച്ചൂർമല

Aswathi Kottiyoor
WordPress Image Lightbox