24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *ട്രെയിൻ ബോഗികള്‍ക്കിടയിൽ തീ പിടിച്ചു.*
Uncategorized

*ട്രെയിൻ ബോഗികള്‍ക്കിടയിൽ തീ പിടിച്ചു.*

എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ബോഗികള്‍ക്കിടയിലാണ് തീ പിടിച്ചത്. ട്രെയിൻ പറളി പിന്നിട്ടപ്പോഴാണ് ബോഗികള്‍ക്കിടയില്‍ തീ പടരുന്നത് കണ്ടത്. രണ്ട് ബോഗികളുടെ അടിയിലാണ് തീ പടര്‍ന്നത്.
യാത്രക്കാരെ പുറത്തിറക്കി തീയണച്ച ശേഷം യാത്ര തുടര്‍ന്നു. ബ്രേക്ക് ജാമറില്‍ നിന്ന് തീപൊരി പടര്‍ന്നു എന്നാണ് പ്രാഥമിക നിഗമനം. തീ അണച്ചശേഷം ട്രെയിൻ ട്രെയ്ന്‍ നിസാമുദ്ദീനിലേക്ക് യാത്ര തിരിച്ചു

Related posts

അമ്പായത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം.

Aswathi Kottiyoor

പൊതുജനാരോഗ്യ ബിൽ ഒപ്പിടാതെ ഗവർണർ ;

Aswathi Kottiyoor

വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി വളരേണ്ട ഘട്ടം’; കേരളപ്പിറവി ആശംസയുമായി മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox