• Home
  • Uncategorized
  • അമ്പായത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം.
Uncategorized

അമ്പായത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം.

കേളകം: അമ്പായത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം. മാനന്തവാടി ഭാഗത്തു നിന്നും വരികയായിരുന്ന കാറും കേളകത്തു നിന്ന് മാനന്തവാടി ഭാഗത്തേക്ക്‌ പോവുകയുമായിരുന്ന കാറുമാണ് അമ്പയത്തോട് സിദ്ധ ഡിസ്‌പെൻസറിക്
സമീപം അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

യുവതിയുടെ മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിൽ എലികൾ കടിച്ചു കീറി; യുപിയിൽ അന്വേഷണം

Aswathi Kottiyoor

മൈസൂരിൽ KSRTC സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം

Aswathi Kottiyoor
WordPress Image Lightbox