24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഗുരു സമാധി ആചരിച്ചു
Iritty

ഗുരു സമാധി ആചരിച്ചു

ഇരട്ടി: എസ് എൻ ഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 96 മത് സമാധി ദിനംകല്ലുമുട്ടി ശ്രീനാരായണ ഗുരുമന്ദിരത്തിൽ വച്ച് ആചരിച്ചു. ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനങ്ങൾ, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. സെക്രട്ടറി പി.എൻ. ബാബു, യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ, ഡയറക്ടർ കെ. എം. രാജൻ, എ. എൻ. സുകുമാരൻ, ഗ്രാമപഞ്ചായത്ത്അംഗം പി. പി. കുഞ്ഞുഞ് , വിശ്വനാഥൻ മുണ്ടാന്നുർ എന്നിവർ ഗുരുപ്രഭാഷണങ്ങൾ നടത്തി. ഏ. എം. കൃഷ്ണൻകുട്ടി, പി .ജി. രാമകൃഷ്ണൻ, ശശി തറപ്പേൽ, രാജു ഇരിക്കൂർ, എന്നിവർ സംസാരിച്ചു. വിജയൻ ചാത്തോത്ത്, എം. ജി. ചന്ദ്രബോസ്, പി. എസ്. അജിത്ത്, ഓമനാ വിശ്വംഭരൻ, രാധാമണി ഗോപി, സുനിൽകുമാർ പൂന്നപ്പാലം, കൃഷ്ണൻകുട്ടി മഞ്ഞക്കാല, രാമചന്ദ്രൻ കുളിഞ്ഞ എന്നിവർ നേതൃത്വം കൊടുത്തു

Related posts

കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ ജ്വാല പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

ഇ​രി​ട്ടി​യി​ൽ മെ​ഗാ പാ​പ്പാ സം​ഗ​മം 18ന്

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽ ഡെ​ങ്കി​പ്പ​നി

Aswathi Kottiyoor
WordPress Image Lightbox