30.7 C
Iritty, IN
December 6, 2023
  • Home
  • Iritty
  • ആ​റ​ളം ഫാ​മി​ൽ ഡെ​ങ്കി​പ്പ​നി
Iritty

ആ​റ​ളം ഫാ​മി​ൽ ഡെ​ങ്കി​പ്പ​നി

കീ​ഴ്പ്പ​ള്ളി: ആ​റ​ളംഫാം ​പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ പാ​ല​ക്കു​ന്ന് പ്ര​ദേ​ശ​ത്ത്‌ 10 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇതേ ത്തുടർന്ന് ആ​റ​ളം ഫാം ​കു​ടും​ബാ​ രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​ട്ട​ന്നൂ​ർ ഡി​വി​സി യൂ​ണി​റ്റ് മേ​ഖ​ല​യി​ൽ ഫോ​ഗിം​ഗ് ന​ട​ത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ​കൃ​ഷ്ണ​ൻ , ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ഷി ഫി​ലി​പ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. കോ​വി​ഡ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തു പോ​ലെ ഡെ​ങ്കി​പ്പ​നി വ്യാ​പ​നം ത​ട​യാ​നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​ക​ണ​മെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു.

പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം – പ്രതി അറസ്റ്റിൽ

Aswathi Kottiyoor

കാട്ടാന ചവിട്ടിക്കൊന്ന ദാമുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കണം

Aswathi Kottiyoor
WordPress Image Lightbox