27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി;
Uncategorized

തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി;

തൃശുർ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ 2 പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തൻപരയിൽ അജിത്ത്(20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ(26), എന്നിവരുടെ മൃതദേഹങ്ങളാണ് ഫയർഫോഴസ് മുങ്ങിയെടുത്തത്. പ്രധാനി വീട്ടിൽ സിറാജിനായുള്ള തെരച്ചിൽ തുടരുകയാണ്.

നാലുപേരുമായി പോയ വഞ്ചിയാണ് മറിഞ്ഞത്. ഇവക്കൊപ്പമുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു. ഇന്നലെ വെെകിട്ട് നാലോടെയാണ് അപകടം. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളാണ് മരിച്ചത്.

Related posts

വിൽക്കാൻ വെച്ച വീട് കാണാനെത്തിയവർ നടുങ്ങി; താമരശേരിയിൽ വീട്ടിനകത്ത് മുറിയിൽ അജ്ഞാതന്റെ മൃതദേഹം

Aswathi Kottiyoor

മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം; തട്ടുകട കത്തി നശിച്ചു, തീ ആളിപ്പടര്‍ന്നു

Aswathi Kottiyoor

‘ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല’; കോണ്‍ഗ്രസിന്റേത് ഭീരുത്വമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox