23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മട്ടന്നൂരിൽ ഡീസലുമായി പോവുകയായിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു;
Uncategorized

മട്ടന്നൂരിൽ ഡീസലുമായി പോവുകയായിരുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു;

മട്ടന്നൂർ കണ്ണൂർ റോഡിൽ തരൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.മട്ടന്നൂർ ഫയർഫോഴ്സ് എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി വഴി തിരിച്ചു വിട്ടു.

Related posts

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ കണ്ണുവെച്ച് സ്വകാര്യ ബസ്സുകൾ

Aswathi Kottiyoor

രേഖകളെല്ലാം വ്യാജൻ, സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു, തൃശ്ശൂര്‍ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

വന്യമൃഗ ശല്യം ; പാലുകാച്ചിയിലെ ജനങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലേക്കും ഫോറെസ്റ്റ് ഓഫീസിലേക്കും മാർച്ചും ധർണ്ണയും നടത്തി

Aswathi Kottiyoor
WordPress Image Lightbox