24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മണത്തണയിൽ തീപ്പൊള്ളലേറ്റ ജാർഖണ്ഡ് സ്വദേശി മരിച്ചു
Uncategorized

മണത്തണയിൽ തീപ്പൊള്ളലേറ്റ ജാർഖണ്ഡ് സ്വദേശി മരിച്ചു

പേരാവൂർ: ഭക്ഷണമുണ്ടാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു.

ജാർഖണ്ഡ്കർമാത്തറിലെഫിറോസ് അൻസാരിയാണ്(30) ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിൽ ഇന്ന് പുലർച്ചയോടെ മരിച്ചത്.

മണത്തണ വളയങ്ങാടിലെ സിമന്റ് പ്രൊഡക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയായ ഫിറോസിന് കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റത്.മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രി മോർച്ചറിയിൽ.

Related posts

പൊലീസുകാരന് നേർക്ക് കല്ലെറിഞ്ഞെന്ന് എഫ്ഐആർ; ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ 2 എംഎൽഎമാർക്കെതിരെ കേസ്

Aswathi Kottiyoor

ആർജി കർ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ; മുൻ പ്രിന്‍സിപ്പലിനെ സിബിഐ ചോദ്യംചെയ്തു

Aswathi Kottiyoor

മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox