25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) പരിശോധന*
Uncategorized

*തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) പരിശോധന*

പൊന്‍മുടിയുടെ ചെന്നൈയിലെയും വിലുപ്പുറത്തെയും വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. സമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് പ്രദാമിക റിപ്പോര്‍ട്ട്.

ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മന്ത്രി പൊന്‍മുടി ഇത് ‘പ്രതികാര നടപടി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആക്രമിക്കുകയാണ് എന്നും അദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെന്തിലിനെ കസ്റ്റഡിയിലെടുത്തത്.

Related posts

ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ നടപ്പാക്കൂ’; വർക്കല സന്ദർശിച്ച് സുരേഷ് ഗോപി

Aswathi Kottiyoor

വന്യമൃഗ ആക്രമണം;’നഷ്ടപരിഹാരത്തിനായി യാചിക്കേണ്ട അവസ്ഥ, കൊല്ലപ്പെടുന്നവർക്ക് ഒരു കോടി നൽകണം’, മാനന്തവാടി രൂപത

Aswathi Kottiyoor

കേളകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രവീൺ കുമാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

Aswathi Kottiyoor
WordPress Image Lightbox