22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കർക്കടക വാവ്: ബലിതർപ്പണത്തിന് ഒരുക്കങ്ങളായി
kannur

കർക്കടക വാവ്: ബലിതർപ്പണത്തിന് ഒരുക്കങ്ങളായി

കർക്കടക വാവ് ദിനത്തിലെ ബലി തർപ്പണത്തിന് ഒരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങൾ. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ബലി തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. മൂന്ന് ശാന്തിമാരെയും 25 പരികർമികളെയും ബലി തർപ്പണ ചടങ്ങുകൾക്കായി നിയോഗിച്ചു. രാവിലെ 6.30 മുതൽ ബലി തർപ്പണം നടത്താം. ഇതിന് പുറമെ തിലഹവനം, വിഷ്ണു പൂജ എന്നിവയും നടത്താനുള്ള സൗകര്യമുണ്ട്

Related posts

2021 ജ​നു​വ​രി 20ന് ​ശേ​ഷം പു​തു​താ​യി പേ​ര് ചേ​ര്‍​ത്ത​ത് 49793 വോ​ട്ട​ര്‍​മാ​ര്‍.

Aswathi Kottiyoor

കാ​യ​ക​ല്‍​പ്പ് അ​വാ​ര്‍​ഡ് തിളക്കത്തിൽ ജില്ല

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1142 പേര്‍ക്ക് കൂടി കൊവിഡ്: 1114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox